ഇത്തവണ മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ ഒഴിവാക്കിയ റെയ്‌ന ഇത്തവണ അണ്‍സോള്‍ഡായിരിക്കുകയാണ്. വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ.ടീമിനുവേണ്ടി ഇത്ര അധികം പ്രയത്‌നിച്ച താരമായിട്ടും രണ്ട് കോടിപോലും മുടക്കാന്‍ സിഎസ്‌കെ തയ്യാറായില്ലെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനമാണ് സിഎസ്‌കെയ്ക്കും എംഎസ് ധോണിക്കുമെതിരേ ആരാധകര്‍ ഉന്നയിക്കുന്നത്. <br /> <br />